ജാലകം

ജാലകം

Sunday, 21 April 2013

മിണ്ടാതിരിക്കാന്‍.... വയ്യ,....


ഉണരുമ്പോള്‍
അവളോടുപറയണം അവള്‍ക്കൊരു ചേട്ടനുണ്ടായിരുന്നെന്ന്..
പറയാന്‍ മറന്ന കഥകളും
കളിക്കോപ്പുകളും 
ഒരുമ്മയും
കുഞ്ഞുകൈകള്‍ക്കരികില്‍ വെച്ചു...ചോരപടര്‍ന്നൊഴുകിയ
വഴിത്താരകളില്‍
എനിയും വിങ്ങലുകള്‍
പൊട്ടിമുളക്കാതിരിക്കാന്‍
അവനും നിഴലും
ചോദ്യംചെയ്യപെടലുകളായി
തെരുവിലും 
മണ്ണിലും 
കടലിലും....

12 comments:

 1. Replies
  1. അവള്‍ ഉണരട്ടെ .. നമുക്ക് ഉറങ്ങാതിരിക്കാം

   Delete
 2. മിണ്ടാതിരിക്കുവതെങ്ങനെ

  ReplyDelete
  Replies
  1. മിണ്ടാതിരിക്കാനാവില്ല ചേട്ടാ

   Delete
 3. കവിത കൊള്ളാം.. എഡിറ്റിംഗ്‌ ചെയ്യുമ്പോള്‍ അക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കുക.. :)

  ReplyDelete
  Replies
  1. നന്ദി.... തീര്‍ച്ചയായും അക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കാം\

   Delete
 4. ഇഷ്ടമായി

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു

   Delete
 5. പാവം ഏട്ടന്

  ReplyDelete
  Replies
  1. അങ്ങനെ എത്രയെത്ര ഏട്ടന്‍മാര്‍

   Delete