ഉണരുമ്പോള്‍
അവളോടുപറയണം അവള്‍ക്കൊരു ചേട്ടനുണ്ടായിരുന്നെന്ന്..
പറയാന്‍ മറന്ന കഥകളും
കളിക്കോപ്പുകളും
ഒരുമ്മയും
കുഞ്ഞുകൈകള്‍ക്കരികില്‍ വെച്ചു...
ചോരപടര്‍ന്നൊഴുകിയ
വഴിത്താരകളില്‍
എനിയും വിങ്ങലുകള്‍
പൊട്ടിമുളക്കാതിരിക്കാന്‍
അവനും നിഴലും
ചോദ്യംചെയ്യപെടലുകളായി
തെരുവിലും
മണ്ണിലും
കടലിലും....
ഉണരുമ്പോള്‍ ......
ReplyDeleteഅവള് ഉണരട്ടെ .. നമുക്ക് ഉറങ്ങാതിരിക്കാം
Deleteമിണ്ടാതിരിക്കുവതെങ്ങനെ
ReplyDeleteമിണ്ടാതിരിക്കാനാവില്ല ചേട്ടാ
Deleteമിണ്ടി ഇരിക്കൂ
ReplyDeleteനിശബ്ദനാവരുത്
Deleteകവിത കൊള്ളാം.. എഡിറ്റിംഗ് ചെയ്യുമ്പോള്‍ അക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കുക.. :)
ReplyDeleteനന്ദി.... തീര്‍ച്ചയായും അക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കാം\
Deleteഇഷ്ടമായി
ReplyDeleteശുഭാശംസകൾ...
ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു
Deleteപാവം ഏട്ടന്
ReplyDeleteഅങ്ങനെ എത്രയെത്ര ഏട്ടന്മാര്
Delete