ജാലകം

ജാലകം

Thursday, 28 March 2013

3 വട്ടന്‍ ചിന്തുകള്‍

"ഈ മുറിയിലേക്ക് 
വെളിച്ചം കടത്തിവിടുന്ന
സുഷിരം
നിന്നെ 

ഇരുട്ടും
പ്രകാശവുമാക്കുന്നു"

"ഇടങ്ങളും ഇടപാടുകളും
സത്യസന്ധമാവുമ്പോള്‍ 
വേശ്യയും സൈദ്ധാന്തികനും
ഏകരൂപമാവുന്നു"

"ശബ്ദങ്ങള്‍ 
സ്വത്വനിര്‍ണ്ണയ ഉപകരണങ്ങളാകുമെങ്കില്‍ 
അവള്‍ 
ആടാവുന്നു"
(രതിമൂര്‍ച്ഛക്കിടയില്‍
അവള്‍ ആടിനെപോലെ
കരയുന്നു)
ഞാന്‍? 

8 comments:

 1. ഒരേ സമയം ഇരുട്ടും വെളിച്ചവും ആകുമ്പോള്‍

  ReplyDelete
 2. ആടുജീവിതം

  ReplyDelete
 3. ജീവിതമെങ്ങനെയെല്ലാം???????

  ReplyDelete
 4. ഞാനോ...ഞാന് കശാപ്പുകാരന്

  ReplyDelete
 5. "ഈ മുറിയിലേക്ക്
  വെളിച്ചം കടത്തിവിടുന്ന
  സുഷിരം
  നിന്നെ
  ഇരുട്ടും
  പ്രകാശവുമാക്കുന്നു"

  ശുഭാശംസകൾ..

  ReplyDelete
  Replies
  1. ആശംസകള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു

   Delete