ഞാന്‍
അവളെയും
അവള്‍
എന്നെയും
സ്നേഹിക്കുന്നു.
അവളിന്നു
വിദൂരതയിലാണ്
ഞാന്‍
തടവറയിലും
ഞങ്ങള്‍
രണ്ടു പേരും
ഒന്നിക്കുന്ന
ഒരുനാള്‍ വരും
അന്നവള്‍
യാഥാര്‍ത്ഥ്യവും
ഞാന്‍
സ്വപ്നവുമായി തീരും.
അതായിരുന്നല്ലോ
അവന്‍റെ ലക്ഷ്യവും
No comments:
Post a Comment