ഞാന്‍..,....ഒരു പ്രാന്തന്‍റെ ഡയറികുറിപ്പ്.....
ചിന്തകള്‍ വേവും
മുമ്പേ എടുക്കണം....
വെന്ത ചിന്തകള്‍
കരയാറില്ല.....
കരയണം....ചിരിക്കണം....
ആര്‍ത്തട്ടഹസിക്കണം
നീയാകരുത്....
അതിനു മുന്നേ ഞാനാകണം.....
അങ്ങനെ നീയില്ലാത്ത ഞാനും......
ഞാനില്ലാത്ത നീയും....
കളവാണത്....ഞാന്‍ കളവേ പറയൂ....
കള്ളമില്ലാത്ത സത്യമേ മാപ്പ്.........
സമ്മതിച്ചു...നട്ടപ്രാന്തു തന്നെ
ReplyDeleteഅല്ലാതെ പിന്നെ!!!!!!
Deleteഎല്ലാം മനസ്സിലായി
ReplyDeleteമനസ്സിലാക്കുക ലോകമേ......അല്ലെങ്കില്‍ തൂക്കിയെടുത്തു കളയുക......
Deleteഇതാണു തുടക്കം...
ReplyDeleteതുടക്ക\മാണെന്ന് തോന്നാം അത് തന്നെ അവസാനവും
Deleteനിയാകരുത്.....
ReplyDeleteഅതെ.
റാംജിയേട്ടാ അത് ആരുമാകാതിരിക്കട്ടെ
Deleteകള്ളമില്ലാത്ത സത്യമേ....
ReplyDeleteശുഭാശംസകൾ.....
ആശംസകള്‍ സ്വാഗതം ചെയ്യുന്നു സത്യമേ....................
Deleteചിന്തകള്‍ വേവും
ReplyDeleteമുമ്പേ എടുക്കണം....
വെന്ത ചിന്തകള്‍
കരയാറില്ല.....
- ഹത് കൊള്ളാം
കരയാത്ത ചിന്തകളെ നാം ഭയക്കണ്ടേ
Deleteവട്ടായി പോയി
ReplyDeleteവട്ടായി പോയി
അയ്യോ നിങ്ങക്കും വട്ടായോ>>>>>>>>>>>>>
Deleteഹ..ഹ വട്ടിന്റെ ലേറ്റസ്റ്റ് വെര്‍ഷന്‍..
ReplyDeleteവേര്‍ഷന്‍ മാറിയാലും വട്ട് വട്ട് തന്നെ മാഷേ.....
Deleteപ്രിയപ്പെട്ട കുട്ടന്‍,
ReplyDeleteസുപ്രഭാതം !
ചിന്തകള്‍ ഇപ്പോഴും നല്ല ഒരു നാളേക്ക് വേണ്ടിയാകട്ടെ .
ചിന്തകളില്‍ ഒരിക്കലും വെന്തുരുകരുത് .
അല്പം വട്ടു ,ആര്‍ക്കാ, ഇല്ലാത്തതു? :)
ശുഭദിനം !
സസ്നേഹം,
അനു
കുറച്ചു വട്ടുള്ള ആളെ........ അഭിപ്രായത്തിന് ഒരായിരം നന്ദി
ReplyDeleteസ്നേഹത്തോടെ
മുഴു വട്ടന്‍
എന്റെ ദൈവമേ ഇതെന്ത് ,
ReplyDeleteവട്ട് വിളികളുടെ വസന്തമോ ??
പ്രാന്തന്റെ ഡയറിക്കുറിപ്പില്‍ ... അദ്വൈതത്തിന്റെ ഒരു ചിലമ്പല് ..
കുട്ടന്‍ .. നന്നായെഴുതി
അദ്വൈതത്തിന്‍റെ ചിലമ്പലുകളോ................ വഴിമരത്തിനും വട്ടായേ............................
ReplyDeleteപാതിവെന്ത ചിന്തകള്‍ ഉറക്കെ കരയട്ടെ.
ReplyDeleteആശംസകള്‍
കരയുന്നില്ല ഉറക്കെ ചിരിക്കുന്നു ഗോപേട്ടാ
Deleteഇഷ്ടം
ReplyDelete