ജാലകം

ജാലകം

Saturday 27 October 2012

അധിനിവേശ കാലത്തെ നേരം പോക്കുകള്‍


ശേഷിപ്പുകള്‍കുലട ജന്മത്തിന്‍റെ
ശേഷിപ്പുകള്‍ക്കിന്നും
ഡെറ്റോളിന്‍റെ
മണമാണ്


ഭരണചക്രം

ഇന്ത്യയുടെ
'ഭരണചക്രം' കണ്ടെത്തി
ഒബാമയുടെ
കുശിനിക്കാരന്‍റെ
മുറിയലത്രെ!വിപ്ലവകാരി

അധിനിവേശകര്‍
തിരികെയെത്തുമ്പോള്‍.....

ഭഗത് സിംഗാവണമെനിക്ക്
atleast
ഒരു ഗാന്ധിയെങ്കിലും....
FDI

ചിന്തകളും സ്വപ്നങ്ങളും
പണ്ടേയവര്‍ കവര്‍ന്നെടുത്തു
പിന്നെയാ
പൊളിഞ്ഞു വീഴാറായ

പഴയ കുമിട്ടി പീട്യ.....

No comments:

Post a Comment