സ്വാതന്ത്ര്യത്തിനു ചിറകുകളുണ്ടെന്ന്
ഞാന്‍....
സ്വാതന്ത്ര്യത്തിനു
ജാതിയും,മതവും,ലിംഗവുമുണ്ടെന്നായി
അവള്‍
മലാലയും,പപ്പിലിയോ ബുദ്ധയും
ഒറിജിനല്‍ ബുദ്ധനും ചിരിക്കട്ടെ!!
ലൈഫ് ലൈന്‍
പയ്യോളി ഹൈസ്ക്കൂള്‍
ശരിക്കുമൊരു
സര്‍വകലാശാലയാണ്
അവിടെ നീ വരച്ചിട്ട
രണ്ടു രേഖകളാണ്
ജീവിതത്തില്‍ ഞാന്‍ നേടിയ
ഏക ബിരുദം
ഒരു ബിന്ദുവില്‍ നിന്നും
മറ്റൊരു ബിന്ദുവിലേക്ക്
സ്ഥിര പ്രവേഗത്തില്‍
കൃത്യമായ ദിശയില്‍
സഞ്ചരിക്കുന്ന
നേര്‍രേഖകള്‍..
അളവുകോലുകലില്ലാത്ത
മഹാ വിസ്ഫോടനങ്ങള്‍ ...
അപ്രതീക്ഷിത അതിഥികള്‍
സ്വാഗതമേന്തുന്ന
വക്രരേഖകള്‍ ....
വിടപറയുന്ന മട്ട ത്രികോണങ്ങള്‍ ..... , കാത്തിരിക്കുന്ന ബ്ലാക്ക് ഹോളുകള്‍
ReplyDeleteഹി ഹി
കവിതയെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കറിയില്ല. അതുകൊണ്ട് അഭിപ്രായം പറയുന്നില്ല. അതിനു കഴിവുള്ളവര്‍ പറയട്ടെ.
ReplyDelete'ചെറ്റപ്പൊര' എന്നതാണ് ശരിയായ പ്രയോഗം.
നന്ദി......ശങ്കരനാരായണെട്ടാ ഞങ്ങളുടെ നാട്ടിലെ വാമൊഴിയായി പറയുന്നതാണ് ചെറ്റപൊര എന്നത്... അധികം stress കൊടുക്കാതെ.....വായനക്ക് നന്ദി ...ഇനിയും വന്നു പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് കുഞ്ഞനിയന്‍....
ReplyDeleteബ്ലാക്ക് ഹോളിലെക്കൊരു യാത്ര
ReplyDeleteTharakkedilla...ketto
ReplyDeleteകുട്ടന്‍, നല്ല ഭാവന. വീണ്ടും എഴുതുക.
ReplyDeleteചെറ്റപ്പുര എന്ന എഴുത്ത് ഭാഷയിലോ അല്ലെങ്കില്‍ ചെറ്റപ്പെര/ചെറ്റപ്പൊര എന്ന സംസാരഭാഷയിലോ ആകാം.
എല്ലാരുടെയും സ്നേഹം പ്രതീക്ഷിക്കുന്നു,,............വായനക്ക് നന്ദി
ReplyDelete