ജാലകം

ജാലകം

Thursday 20 December 2012

നീ നിശബ്ദനാകുക... (ഒരു പ്രതിഷേധ കുറിപ്പ്)

   അന്നവരെന്നെ
   നഗ്നയാക്കുമ്പോള്‍
   കണ്ണുകളില്‍
   അറുത്ത്‌ മാറ്റിയ
   ഉമ്മയുടെ മാറിടവും
   കുഞ്ഞനിയന്‍റെ
   നിശ്ചേതനരൂപവും 


   ഇന്നുനിങ്ങളെന്നെ
   നഗ്നയാക്കുകയാണ്
   വീണ്ടും....
   കണ്ണുകളടക്കട്ടെ ഞാന്‍.... ...
   

    
  മോഡിസത്തിന്‍റെ 
  ഇസങ്ങളില്‍ 
  സ്വയം 
  അന്യരായവര്‍  
   

4 comments:

 1. വീണ്ടും മോഡി അധികാരത്തില്‍ വന്നതാണോ?
  പ്രമേയം

  ReplyDelete
 2. നല്ല പേര് ...
  കവിതയും അങ്ങനെ തന്നെ

  ReplyDelete
 3. word verification remove pls...

  ReplyDelete